Begin typing your search above and press return to search.
Homechevron_rightMultimediachevron_rightPictureschevron_rightPhoto of the daychevron_rightചേർത്ത് പിടിക്കാം...

Photo of the day

ചേർത്ത് പിടിക്കാം...
camera_alt

തൃശൂർ കോർപറേഷന്റെ നേതൃത്വത്തിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്കായുള്ള ഭക്ഷണ വിതരണത്തിനായി ഒല്ലൂർ പനംകുറ്റിച്ചിറ യു.പി സ്‌കൂളിൽ ആരംഭിച്ച സമൂഹ അടുക്കളയിൽ പാകം ചെയ്ത ചോറും കറികളും വിതരണത്തിന് പൊതികളാക്കുവാനായി പാത്രങ്ങളിൽ നിറക്കുന്നു. നഗരത്തിലെ ഏക ഭക്ഷണ വിതരണ കേന്ദ്രമാണിത്.

ചേർത്ത് പിടിക്കാം...