Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightMultimediachevron_rightPictureschevron_rightPhoto of the daychevron_rightപാലുകാച്ചൽ...

Photo of the day

cm pinarayi
camera_alt

ലൈഫ് പദ്ധതിയിൽ രണ്ടര ലക്ഷം വീടുകൾ പൂർത്തിയാക്കിയതിന്‍റെ പ്രഖ്യാപനത്തേടനുബന്ധിച്ച് വട്ടിയൂർക്കാവ് പാപ്പാടിയിൽ പൂർത്തീകരിച്ച പ്രഭയുടെ വീട് മുഖ്യമന്ത്രി പാലുകാച്ചി ഉദ്ഘാടനം ചെയ്യുന്നു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, എ.സി മൊയ്തീൻ തുടങ്ങിയവർ സമീപം. 

പാലുകാച്ചൽ...