Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightMultimediachevron_rightPictureschevron_rightPhoto of the daychevron_right

Photo of the day

ക​തി​ര​ണി​യി​ക്കാ​ൻ...
camera_alt

കോ​വി​ഡ് നാ​ടും ന​ഗ​ര​വും നി​ശ്ച​ല​മാ​ക്കു​മ്പോ​ൾ കു​ട്ട​നാ​ട്ടി​ലെ നെ​ൽ​ക​ർ​ഷ​ക​ർ വെ​ള്ളം ക​യ​റ്റി​യ വ​യ​ലു​ക​ളി​ലെ അ​ടി​ക്കാ​ട് തെ​ളി​ക്കു​ന്ന തി​ര​ക്കി​ലാ​ണ്. ക​ഴു​ത്ത​റ്റം വെ​ള്ള​ത്തി​ൽ നി​ന്നാ​ണ് ഈ ​ജോ​ലി പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. വെ​ള്ള​മി​റ​ക്കി​യാ​ൽ വ​യ​ലൊ​രു​ക്കി വി​ത്ത് വി​ത​ക്ക​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. പ്ര​തി​സ​ന്ധി​ക​ൾ ത​ര​ണം ചെ​യ്ത് ഭ​ക്ഷ്യ​സു​ര​ക്ഷ​ക്ക്​ വേ​ണ്ടി കൂ​ടി​യാ​ണ് ക​ർ​ഷ​ക​ര​​ു​ടെ ഈ അ​ധ്വാ​നം  ഫോട്ടോ: ബി​മ​ൽ ത​മ്പി

ക​തി​ര​ണി​യി​ക്കാ​ൻ...

TAGS:#photo of the day