Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightMultimediachevron_rightPictureschevron_rightPhoto of the daychevron_rightഗോക്കൾ വാഴും......

Photo of the day

ഗോക്കൾ വാഴും......
camera_alt

ജൈവ വൈവിധ്യങ്ങളാലും അപൂർവ പുഷ്​പങ്ങളാലും സമ്പന്നമാണ്​ മാടായിപ്പാറ. ഒാണക്കാലത്ത്​ വിരിയുന്ന കാക്കപ്പൂ തൊട്ട്​ തുമ്പപൂ വരെയുള്ള നൂറു കണക്കിന്​ പൂഷ്​പങ്ങൾ കാഴ്​ചക്കാർക്ക്​​ ദൃശ്യ വിരുന്നാണ്​ സമ്മാനിക്കുന്നത്​​. മഹാമാരിയുടെ പശ്​ചാത്തലത്തിൽ സഞ്ചാരികൾ ഒഴിഞ്ഞ്​ വിജനമാണ്​ ഇൗ വിനോദ സഞ്ചാര കേന്ദ്രം. സഞ്ചാരികളൊഴിഞ്ഞ മാടായിപ്പാറയുടെ കുന്നിൻ പ്രദേശം കന്നുകാലികൾ കൈയ്യടക്കിയപ്പോൾ.

ഗോക്കൾ വാഴും......

TAGS:photo of the dayMadayippara photo