Begin typing your search above and press return to search.
Photo of the day
camera_alt
കോഴിക്കോടൻ ഹൽവയും മിഠായിത്തെരുവും ബിരിയാണിയും ദേ ... ഇപ്പം ഒട്ടകം വരെ, അങ്ങനെ പെരുമകളുടെ മഴനനയാനെത്തുന്നവർക്ക് മലിനമായൊരു ബീച്ചാണ് സമ്മാനമായി നൽകുന്നത്. ഈ മലിനജലത്തിൽ കുളിച്ച് മടങ്ങുന്നത് നിരവധി കുഞ്ഞുങ്ങൾ അടക്കമുള്ള യാത്രികരാണ്. കോഴിക്കോട് ബീച്ചിന്റെ പൂമുഖത്തെ മാലിന്യത്തിനെതിരെ നിരവധി പരാതികൾ ഉണ്ടായിട്ടും അധികൃതരുടെ കണ്ണ് തുറക്കാനുള്ള കാത്തിരിപ്പിലാണ് ജനം-ചിത്രം ബിമൽതമ്പി
കോഴിക്കോടൻ ഹൽവയും മിഠായിത്തെരുവും ബിരിയാണിയും ദേ ... ഇപ്പം ഒട്ടകവും
date_range 13 Nov 2023 1:09 PM IST

