Begin typing your search above and press return to search.
Photo of the day
camera_alt
കടൽക്ഷോഭത്തിൽ രണ്ടായി പിളർന്ന ൈഫബർ വള്ളം കോഴിക്കോട് കടപ്പുറത്ത് കരക്കടിഞ്ഞപ്പോൾ. ബേപ്പൂർ ഭാഗത്ത് ഞായറാഴ്ച രാത്രി അപകടത്തിൽ പെട്ട എൻജിൻ ഘടിപ്പിച്ച ഫൈബർ വള്ളം തിങ്കളാഴ്ച രാവിലെയാണ് കരക്കടിഞ്ഞത്. അഞ്ച് മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു
തീരത്തടിഞ്ഞ്...
date_range 8 Sept 2020 3:35 PM IST

