Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightMultimediachevron_rightPictureschevron_rightPhoto of the daychevron_rightകണ്ണീർ കാഴ്ച്ച...

Photo of the day

കണ്ണീർ കാഴ്ച്ച...
camera_alt

കുമരകം വട്ടക്കായൽ തട്ടേപ്പാടത്തെ വിളഞ്ഞു പാകമായ 300 ഏക്കർ കൃഷി വീണു നശിക്കുന്ന സങ്കടക്കാഴ്ച. പാടത്ത് വെള്ളക്കൂടുതൽ ആയതിനാൽ കൊയ്ത്ത് യന്ത്രം ഇറക്കാനാവുന്നില്ല. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ തകർന്ന പോസ്റ്റുകൾ പുനസ്ഥാപിച്ചാലേ വൈദ്യുതി ബന്ധം സാധ്യമാക്കി വെള്ളം വറ്റിക്കാനാവൂ. ഈ വർഷം നൂറുമേനി വിളവിന്റെ സന്തോഷത്തിലായിരുന്നു നെൽകർഷകർ. 

കണ്ണീർ കാഴ്ച്ച...



TAGS:Farmers