Begin typing your search above and press return to search.
Photo of the day
camera_alt
കോവിഡും കടൽക്ഷോഭവും കനത്തതോടെ കാത്തുനിന്ന് കൗതുകത്തോടെ കൈവീശുന്നവരെല്ലാം തീരംവിട്ടു. തീറ്റ തേടി പതിവായി തീരത്തെത്താറുണ്ട് ഇൗ മയിൽ. കോവളം കടൽതീരത്തേക്ക് പോകുന്ന വഴിയിൽ തീറ്റ തേടിയലഞ്ഞ മയിലിന് കനിവുതോന്നി ബിസ്കറ്റ് നൽകുന്ന കച്ചവടക്കാരൻ
കനിവിന്റെ കൈനീട്ടം...
date_range 24 Aug 2020 10:54 AM IST

