Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightദംഗൽ ഒരുപാടിഷ്​ടമായി;...

ദംഗൽ ഒരുപാടിഷ്​ടമായി; കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെന്ന്​ ഷി ​ജിൻ​പി​ങ്​

text_fields
bookmark_border
xi-dangal
cancel

ബെ​യ്​​ജി​ങ്​: ബോ​ളി​വു​ഡ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി ഇ​ന്ത്യ​ൻ സി​നി​മ​ക​ൾ ചൈ​ന​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം പ​ങ്കു​വെ​ച്ച്​ പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ൻ​പി​ങ്. ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കൊ​പ്പം വാ​ർ​ത്ത​ലേ​ഖ​ക​രോ​ട്​ സം​സാ​രി​ക്ക​വെ​യാ​ണ്​ ഷി ​മ​ന​സ്സു​തു​റ​ന്ന​ത്. 

താ​ൻ ബോ​ളി​വു​ഡി​​ലെ​യും പ്രാ​ദേ​ശി​ക​ഭാ​ഷ​ക​ളി​ലെ​യും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഇ​ന്ത്യ​ൻ സി​നി​മ​ക​ൾ ക​ണ്ടി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ സി​നി​മ​ക​ൾ ചൈ​ന​യി​ലും ചൈ​നീ​സ്​ സി​നി​മ​ക​ൾ ഇ​ന്ത്യ​യി​ലും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്​ ന​ല്ല കാ​ര്യ​മാ​യി​രി​ക്കു​മെ​ന്ന്​ ഷി ​അ​ഭി​പ്രാ​യ​പ്പെ​ട്ട​താ​യി വി​ദേ​ശ​കാ​ര്യ​സെ​ക്ര​ട്ട​റി വി​ജ​യ്​ ഗോ​ഖ​ലെ പ​റ​ഞ്ഞു. 

ഷി​യ്​​ക്ക്​ സ​ർ​പ്രൈ​സൊ​രു​ക്കാ​ൻ മോ​ദി കൊ​ണ്ടു​പോ​യ ചൈ​നീ​സ്​ ക​ലാ​കാ​ര​​​​െൻറ നേ​തൃ​ത്വ​ത്തി​ലൊ​രു​ക്കി​യ 1982 ൽ ​ഇ​റ​ങ്ങി​യ യെ ​വാ​ദ ര​ഹാ എ​ന്ന സി​നി​മ​യി​ലെ തു ​തു ഹെ ​എ​ന്ന പാ​ട്ടി​​​​െൻറ വാ​ദ്യോ​പ​ക​ര​ണ സം​ഗീ​ത​വും അ​ര​ങ്ങേ​റി. ആ​മി​ർ​ഖാ​ൻ അ​ഭി​ന​യി​ച്ച ദം​ഗ​ൽ താ​ൻ ക​ണ്ടി​രു​ന്നു​വെ​ന്നും വ​ള​രെ ഇ​ഷ്​​ട​പ്പെ​ട്ടു​വെ​ന്നും ഷി ​മോ​ദി​യെ അ​റി​യി​ച്ചു. ചൈ​ന​യി​ൽ റെ​ക്കോ​ഡു​ക​ൾ ഭേ​ദി​ച്ചു മു​ന്നേ​റി​യ ദം​ഗ​ൽ 1100 കോ​ടി രൂ​പ ക​ല​ക്​​ഷ​ൻ നേ​ടി​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Xi JinpingDangalmalayalam newsmovie news
News Summary - xi jinping about dangal-movie news
Next Story