Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാട്ടിൽ ബയർ ഗ്രിൽസുമൊത്ത് രജനിയുടെ സാഹസികത; ട്രെയിലർ പുറത്ത്
text_fieldsbookmark_border
സാഹസിക സഞ്ചാരിയും ഡിസ്കവറി ചാനൽ അവതാരകനുമായ ബയർ ഗ്രിൽസിൻെറ ‘മാൻ വേഴ്സസ് വൈൽഡ്’ ഷോയിൽ സൂപ്പർസ്റ്റാർ രജനികാന്ത് എത്തുന്ന എപ്പിസോഡിൻെറ ട്രെയിലർ പുറത്തുവിട്ടു. മാർച്ച് 23ന് എട്ടുമണിക്ക്സംപ്രേക്ഷണം ചെയ്യുന്ന എപ്പിസോഡ് ചിത്രീകരിച്ചിരിക്കുന്നത് മൈസൂർ വനത്തിലാണ്.
സൂപ്പർ സ്റ്റെയിലിഷായി എത്തിയ രജനി, ഗ്രിൽസുമൊത്ത് സാഹസിക ജലയാത്രയിലും പങ്കെടുക്കുന്നുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള മാൻ വേഴ്സസ് വൈൽഡ് എപ്പിസോഡ് വൈറലായിരുന്നു. എന്തായാലും രജനിയുടെ റിയൽ ലൈഫ് സാഹസിക പ്രകടനം കാണാനുള്ള ആവേശത്തിലാണ് ആരാധകർ. ഡിസ്കവറി ചാനൽ ഇന്ത്യയിലായിരിക്കും സംപ്രേക്ഷണം ചെയ്യുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
