സുഡാനി ഫ്രം നൈജീരിയ മൊ​ൈ​ബൽ ഗെയിമുമായി ഇപ്പാച്ചിയും ഹസീബും

22:45 PM
09/03/2018
Sudani From Nigeria Game

നവാഗതനായ സക്കരിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്​ സുഡാനി ഫ്രം നൈജീരിയ. ചിത്രത്തി​​​​െൻറ​ ട്രൈലറും പാട്ടുമൊക്കെ സാമൂഹിക മാധ്യമങ്ങളിലും യൂട്യൂബിലും ഹിറ്റായിരുന്നു. നൈജീരിയക്കാരനായ സാമുവൽ അബിയോള ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്​ എന്നതും പ്രത്യേകതയാണ്​. സൗബിൻ ഷാഹിറാണ്​ നായകൻ.ഇപ്പോഴിതാ സുഡാനിയുടെ അണിയറക്കാർ ചിത്രത്തി​​​​െൻറ ആൻഡ്രോയ്​ഡ്​, ​​െഎ.ഒ.എസ്​ ഗെയിമും അവതരിപ്പിച്ചിരിക്കുന്നു.

✌️⚽ Sudani From Nigeria Mobile game - Available on Android Play Store & Apple App Store Download From Play store https://goo.gl/GXNoMm Download From App Store : https://goo.gl/yvSoXc

 

ഗെയിമി​​​​െൻറ പ്രൊമോ വീഡിയോ യൂട്യൂബിലൂടെ പുറത്തുവിട്ടിട്ടുണ്ട്​. പറവ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ഇപ്പാച്ചിയും ഹസീബുമാണ്​ ഗെയിം അവതരിപ്പിക്കുന്നത്​. സമീർ താഹിർ, ഷൈജു ഖാലിദ്​ എന്നിവരാണ്​ ചിത്രം നിർമിക്കുന്നത്​.

Loading...
COMMENTS