Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightച​രി​ത്രം കു​റി​ച്ച്​​...

ച​രി​ത്രം കു​റി​ച്ച്​​ റാ​മി മാ​ലി​ക്​

text_fields
bookmark_border
ച​രി​ത്രം കു​റി​ച്ച്​​ റാ​മി മാ​ലി​ക്​
cancel

മി​ക​ച്ച ന​ട​നു​ള്ള ഒാ​സ്​​ക​ർ നേ​ടു​ന്ന ആ​ദ്യ അ​റ​ബ്​ വം​ശ​ജ​നാ​ണ്​ റാ​മി മാ​ലി​ക്. ബൊ​ഹീ​മി​യ​ൻ റാ​പ്​​ സ​ഡി​യി​ലെ അ​ഭി​ന​യ​മാ​ണ്​ ഇൗ​ജി​പ്​​ഷ്യ​ൻ മാ​താ​പി​താ​ക്ക​ൾ​ക്ക്​ ലോ​സ്​ ആ​ഞ്​​ജ​ല​സി​ൽ ജ​നി​ച്ച മാ​ലി ​കി​ന്​ അ​വാ​ർ​ഡ്​ നേ​ടി​ക്കൊ​ടു​ത്ത​ത്.

ബ്രി​ട്ടീ​ഷ്​ റോ​ക്ക്​ ബാ​ൻ​ഡ്​ ആ​യ ക്വീ​നി​ലെ പ്ര​ധാ​ന ഗാ​ യ​ക​ൻ ഫ്രെ​ഡി മെ​ർ​ക്കു​റി​യു​​ടെ ജീ​വി​ത​മാ​ണ്​ ബൊ​ഹീ​മി​യ​ൻ റാ​പ്​​സ​ഡി.

അ​മേ​രി​ക്ക​യി​ലെ ഇൗ​ജി​പ ്​​ഷ്യ​ൻ കു​ടി​യേ​റ്റ​ക്കാ​രാ​യ സെ​യ്​​ദ്​ മാ​ലി​കി​​​െൻറ​യും നെ​ല്ലി അ​ബ്​​ദു​ൽ മാ​ലി​കി​​​െൻറ​യും മ​ക​ നാ​യി ’81 ലാ​ണ്​ റാ​മി​യു​ടെ ജ​ന​നം. കോ​പ്​​റ്റി​ക്​ ഒാ​ർ​ത്ത​ഡോ​ക്​​സ്​ കു​ടും​ബ​ത്തി​​​െൻറ വീ​ട്ടി​ലെ സം​സാ​ര​ഭാ​ഷ അ​റ​ബി​യാ​യി​രു​ന്നു.

ദ​രി​ദ്ര​മാ​യ കൗ​മാ​ര​ത്തി​ൽ ഹോ​ളി​വു​ഡി​ലെ റെ​സ്​​റ്റാ​റ​ൻ​റി​ൽ ​േജാ​ലി നോ​ക്കി​യി​ട്ടു​ണ്ട്. 2006ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘നൈ​റ്റ്​ അ​റ്റ്​ ദ ​മ്യൂ​സി​യം’ ആ​ണ്​ ആ​ദ്യ സി​നി​മ. നി​ര​വ​ധി ടെ​ലി​വി​ഷ​ൻ സീ​രീ​സു​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ‘‘ഇൗ​ജി​പ്​​ഷ്യ​ൻ കു​ടി​യേ​റ്റ​ക്കാ​രു​ടെ മ​ക​നാ​ണ്​ ഞാ​ൻ.

ഒ​ന്നാം ത​ല​മു​റ അ​മേ​രി​ക്ക​ക്കാ​ര​നും. എ​​​െൻറ ജീ​വി​ത​ത്തി​​​െൻറ ഒ​രു​ഭാ​ഗം ഇ​താ ഇ​വി​ടെ എ​ഴു​ത​പ്പെ​ട്ടി​രി​ക്കു​ന്നു’’- ഒാ​സ്​​ക​ർ അ​വാ​ർ​ഡ്​ സ്വീ​ക​രി​ച്ച്​ റാ​മി മാ​ലി​ക്​ പ​റ​ഞ്ഞു.

കു​​േറാ​ണിന്​ ഇത്​ ജീവിതം

Alfonso Cuarón
അ​ൽ​ഫോ​ൺ​സോ കു​​േറാ​ൺ

ഏ​റെ പ്രേ​ക്ഷ​ക പ്ര​ശം​സ നേ​ടി​യ ‘റോ​മ’ ഒ​രു​ക്കി​യ മെ​ക്​​സി​ക്ക​ൻ വം​ശ​ജ​നാ​യ അ​ൽ​ഫോ​ൺ​സോ കു​​േറാ​ണാ​ണ്​ മി​ക​ച്ച സം​വി​ധാ​യ​ക​ൻ.

കു​റ​ണി​​​െൻറ ആ​ത്മ​ക​ഥാം​ശ​മു​ള്ള സൃ​ഷ്​​ടി​യാ​ണ്​ റോ​മ. മെ​ക്​​സി​ക്കോ സി​റ്റി മ​ധ്യ​ത്തി​ലെ കൊ​ളോ​ണി​യ റോ​മ​യി​ലെ ത​​​െൻറ ബാ​ല്യ-​കൗ​മാ​ര​ങ്ങ​ളു​ടെ ക​ഥ​യാ​ണ്​ ഭാ​വ​നാ​ത്മ​ക​മാ​യി കു​റ​ൺ പ​റ​യു​ന്ന​ത്.

ര​ണ്ടാം വ​ട്ട​വും അ​ലി

മ​ഹ​ർ​ഷ​ല അ​ലി​

മ​ഹ​ർ​ഷ​ല അ​ലി​ക്ക്​ ഇ​ത്​ ര​ണ്ടാം ഒാ​സ്​​ക​റാ​ണ്. ഗ്രീ​ൻ​ബു​ക്കി​ലെ മു​ഖ്യ ക​ഥാ​പാ​ത്ര​മാ​യ പി​യാ​നി​സ്​​റ്റ്​ ഡോ​ൺ ഷി​ർ​ലി​യെ അ​ന​ശ്വ​ര​നാ​ക്കി​യ​തി​നാ​ണ്​ ഇ​ത്ത​വ​ണ അ​ലി​യെ തേ​ടി മി​ക​ച്ച സ​ഹ​ന​ട​നു​ള്ള ഒാ​സ്​​ക​റെ​ത്തി​യ​ത്.

2017 ൽ ‘​മൂ​ൺ​ലൈ​റ്റി’​ലെ അ​ഭി​ന​യ​ത്തി​നും മി​ക​ച്ച സ​ഹ​ന​ട​നു​ള്ള പു​ര​സ്​​കാ​രം ല​ഭി​ച്ചി​രു​ന്നു. അ​ഭി​ന​യ​ത്തി​നു​ള്ള ഒാ​സ്​​ക​ർ ല​ഭി​ക്കു​ന്ന ആ​ദ്യ മു​സ്​​ലി​മാ​യി​രു​ന്നു അ​ന്ന്​ അ​ലി.

ഇ​പ്പോ​ൾ ര​ണ്ടു ത​വ​ണ സ​ഹ​ന​ട​നു​ള്ള അ​വാ​ർ​ഡ്​ ല​ഭി​ക്കു​ന്ന ആ​ദ്യ ക​റു​ത്ത വം​ശ​ജ​നും മു​സ്​​ലി​മും ആ​യി​രി​ക്കു​ന്നു. ഡെ​ൻ​സ​ൽ വാ​ഷി​ങ്​​ട​ൺ മാ​ത്ര​മാ​ണ്​ ഒ​ന്നി​ലേ​റെ ത​വ​ണ ഒാ​സ്​​ക​ർ നേ​ടി​യ ക​റു​ത്ത വം​ശ​ജ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsOscar AwardOscar 2019Academy award
News Summary - Rami Malek wins Best Actor Egyptian descent-Movie News
Next Story