Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightദ റിയലിസ്​റ്റിക്...

ദ റിയലിസ്​റ്റിക് ഡയറക്ടർ

text_fields
bookmark_border
madhu-c-narayanan
cancel
camera_alt???? ??. ????????????

​മ​ല​യാ​ള സി​നി​മ​യി​ലെ ശൈ​ലീ​മാ​റ്റ​ത്തി​നൊ​പ്പം ന​ട​ന്ന സം​വി​ധാ​യ​ക​നാ​ണ്​ മ​ധു സി. ​നാ​രാ​യ​ണ​ൻ. ആ​ഷ ി​ക്​ അ​ബു, ശ്യാം ​പു​ഷ്​​ക​ര​ൻ, ദി​ലീ​ഷ്​ പോ​ത്ത​ൻ തു​ട​ങ്ങി​യ ന്യൂ​ജ​ൻ സി​നി​മ​ക്കാ​ർ​ക്കൊ​പ്പം പ്ര​വ​ർ ​ത്തി​ച്ചാ​ണ്​ മ​ധു​വി​െ​ൻ​റ​യും തു​ട​ക്കം. ആ​ദ്യ​മാ​യി സ്വ​ത​ന്ത്ര സം​വി​ധാ​യ​ക​നാ​യി രം​ഗ​ത്തെ​ത്തു​േ​ മ്പാ​ഴും റി​യ​ലി​സ്​​റ്റി​ക്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ​ത​ന്നെ​യാ​ണ്​ മ​ധു ക​ഥ പ​റ​യു​ന്ന​ത്. കൊ​ച്ചി​ക്ക​ടു​ ത്തു​ള്ള കു​മ്പ​ള​ങ്ങി എ​ന്ന തു​രു​ത്തി​ലെ ഒ​രു​പ​റ്റം മ​നു​ഷ്യ​രു​ടെ പ​ച്ച​യാ​യ ജീ​വി​ത​മാ​ണ്​ സം​വി​ധാ​ യ​ക​ൻ കു​മ്പ​ള​ങ്ങി നൈ​റ്റ്​​സി​ലൂ​ടെ വ​ര​ച്ചി​ടു​ന്ന​ത്​. സി​നി​മാജീ​വി​തം, മ​ല​യാ​ള സി​നി​മ​യി​ലെ ശൈ​ലീ​ മാ​റ്റം എ​ന്നി​വ​യെ കു​റി​ച്ച്​ സം​സാ​രി​ക്കു​ക​യാ​ണ്​ സം​വി​ധാ​യ​ക​ൻ...

ഒറ്റവാക്കിൽ കു​മ്പ​ള​ങ്ങി
ഒ​റ്റ​വാ​ക്കി​ൽ കു​മ്പ​ള​ങ്ങി നൈ​റ്റ്​​സ്​ ഒ​രു കു​ടും​ബ ക​ഥ​യാ​ണെ​ന്ന്​ പ​റ​യാം. കു​മ്പ​ള​ങ്ങി എ​ന ്ന ഗ്രാ​മ​ത്തി​െ​ൻ​റ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​റ​യു​ന്ന ര​ണ്ടു കു​ടും​ബ​ങ്ങ​ളു​ടെ ക​ഥ​. ആ ​ഗ്രാ​മ​ത്തി​ൽ താ​മ​ സി​ക്കു​ന്ന നാ​ലു​ യു​വാ​ക്ക​ളെ ചു​റ്റി​പ്പ​റ്റി​യാ​ണ്​ ക​ഥ പു​രോ​ഗ​മി​ക്കു​ന്ന​ത്.
Kunbalanji-Nights

എ​ന്തു​കൊ​ണ്ട്​ കു​മ്പ​ള​ങ്ങിയിൽ?
നാ​ല​ു​വ​ർ​ഷം മു​മ്പാ​ണ്​ ശ്യാം ​പു​ഷ്​​ക​ര​ൻ എ​ന്നോ​ട്​ കു​മ്പ​ള​ങ്ങി നൈ​റ്റ്​​സി​െ​ൻ​റ ക​ഥ പ​റ​യു​ന്ന​ത്. കു​മ്പ​ള​ങ്ങി​യി​ൽ ന​ട​ക്കു​ന്ന ഒ​രു ക​ഥ​യാ​യി ത​ന്നെ​യാ​ണ്​ ശ്യാം ​ക​ഥ പ​റ​ഞ്ഞ​ത്. ശ്യാം ​പു​ഷ്​​ക​ര​ന്​ വ​ള​രെ പ​രി​ചി​ത​മാ​യ പ്ര​ദേ​ശ​മാ​ണ്​ കു​മ്പ​ള​ങ്ങി. അ​ദ്ദേ​ഹ​ത്തി​െ​ൻ​റ വീ​ട്ടി​ന​ടു​ത്തു ത​ന്നെ​യാ​ണ്​ ക​ഥ ന​ട​ക്കു​ന്ന പ്ര​ദേ​ശം. പി​ന്നീ​ട്​ ഞാ​ൻ ശ്യാ​മു​മാ​യി അ​വി​ടെ പോ​വു​ക​യും സ്ഥ​ല​ം കൂ​ടു​ത​ൽ പ​രി​ച​യ​പ്പെ​ടു​ക​യും ചെ​യ്​​തു. കു​മ്പ​ള​ങ്ങി​യി​ൽ ന​ട​ക്കു​ന്ന ഒ​രു ക​ഥ എ​ന്ന​രീ​തി​യി​ൽ ശ്യാം ​എ​ന്നോ​ട്​ പ​റ​ഞ്ഞ​ത്​ അ​വി​ടെ​ത്ത​ന്നെ ഷൂ​ട്ട്​ ​െച​യ്യു​ക​യാ​യി​രു​ന്നു.

ഫ​ഹ​ദ്, സൗ​ബി​ൻ, ഷെ​യ്​​ൻ
വ​ലി​യൊ​രു കു​ഴ​പ്പ​ക്കാ​ര​നു​മ​ല്ല എ​ന്നാ​ൽ, എ​ല്ലാ ശ​രാ​ശ​രി മ​ല​യാ​ളി​ക​ളി​ലു​മു​ള്ള ചി​ല ബോ​ധ​ങ്ങ​ൾ വെ​ച്ചു​പു​ല​ർ​ത്തു​ന്ന ഒ​രാ​ൾ. അ​താ​ണ്​ സി​നി​മ​യി​ലെ വി​ല്ല​ൻ ക​ഥാ​പാ​ത്ര​മാ​യ ഷ​മ്മി. പി​ന്നീ​ട്​ അ​യാ​ളി​ലെ ഇൗ ​ബോ​ധ്യ​ങ്ങ​ൾ ഒ​രു രോ​ഗാ​വ​സ്ഥ​യി​ലേ​ക്ക്​ എ​ത്തു​കയാണ്​. ശ്യാ​മേ​ട്ട​െ​ൻ​റ ഭാ​ഷ​യി​ൽ പ​റ​യു​ക​യാ​ണെ​ങ്കി​ൽ ഒ​രു സ​ദാ​ചാ​ര സൈ​ക്കോ​യാ​ണ്​ ഷ​മ്മി. ന​മുക്കി​ട​യി​ൽ ത​ന്നെ ചി​ല​പ്പോ​ൾ ഇ​ത്ത​രം സ്വ​ഭാ​വ സ​വി​ശേ​ഷ​ത​ക​ളു​ള്ള ആ​ളു​ക​ൾ ഉ​ണ്ടാ​വും. ഇൗ ​രീ​തി​യി​ലു​ള്ള ഒ​രു ക​ഥ​ാപാ​ത്ര​മാ​യി​രു​ന്നു മ​ന​സ്സി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇതിനായി ഫഹദിനെ സമീപിക്കുകയായിരുന്നു.

Kunbalanji-Nights

ഫ​ഹ​ദി​േ​നാ​ട്​ ക​ഥ പ​റ​യു​ക​യും വ​ള​രെ താ​ൽ​പ​ര്യ​ത്തോ​ടെ ഫ​ഹ​ദ്,​ ഷ​മ്മി​യെ​ന്ന ക​ഥാ​പാ​ത്ര​മാ​കാ​ൻ സ​മ്മ​ത​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. നാ​ലു സ​ഹോ​ദ​ര​ന്മാ​രി​ൽ ഏ​റ്റ​വും മൂ​ത്ത​വ​നാ​ണ്​ സ​ജി​യെ​ന്ന സൗ​ബി​ൻ ഷാ​ഹി​ർ അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്രം. ആ​ഗ്ര​ഹ​ങ്ങ​ളു​ണ്ടെ​ങ്കി​ലും ജോ​ലി​ക്കൊ​ന്നും പോ​കാ​തെ പ്ര​ത്യേ​കി​ച്ച്​ ക​ഴി​വു​ക​ളൊ​ന്നും ഇ​ല്ലാ​ത്ത ഒ​രു ചേ​ട്ട​ൻ. സ​ഹോ​ദ​ര​ങ്ങ​ളോ​ട്​ സ്​​നേ​ഹ​മു​ണ്ടെ​ങ്കി​ലും അ​വ​ർ​ക്ക്​ ന​ല്ല​വ​ഴി പ​റ​ഞ്ഞു​കൊ​ടു​ക്കാ​ൻ സ​ജി​ക്ക്​ ക​ഴി​യു​ന്നി​ല്ല. കൃ​ത്യ​മാ​യ ഒാ​ർ​ഡ​റി​ൽ ത​ന്നെ​യാ​യി​രു​ന്നു സൗ​ബി​ൻ ഷാ​ഹി​റി​െ​ൻ​റ ക​ഥാ​പാ​ത്ര​മാ​യ സ​ജി​യു​ടെ രം​ഗ​ങ്ങ​ളെ​ല്ലാം ഷൂ​ട്ട്​ ചെ​യ്​​ത​ത്. എ​ന്നാ​ൽ, ഷൂ​ട്ട്​ ചെ​യ്യു​ന്ന​തി​ന​നു​സ​രി​ച്ച്​ സ​ജി​യെ​ന്ന ക​ഥാ​പാ​ത്രം വ​ള​രു​ക​യാ​യി​രു​ന്നു. ഇ​ന്ന്​ കാ​ണു​ന്ന രീ​തി​യി​ൽ സ​ജി​യെ​ന്ന ക​ഥാ​പാ​ത്ര​ത്തെ മാ​റ്റി​യെ​ടു​ക്കു​ന്ന​തി​ൽ സൗ​ബി​െ​ൻ​റ പി​ന്തു​ണ വ​ള​രെ വ​ലു​താ​ണ്.

വ​ള​രെ​യ​ധി​കം ക​ഴി​വു​ള്ള ന​ട​നാ​ണ്​ ഷെ​യ്​​ൻ നി​ഗം. ഷെ​യ്​​നി​െ​ൻ​റ ചി​ല സി​നി​മ​ക​ളൊ​ക്കെ ക​ണ്ടപ്പോൾ കു​മ്പ​ള​ങ്ങി​യി​ലെ ക​ഥാ​പാ​ത്രം അ​വ​ത​രി​പ്പി​ക്കാ​ൻ ഷെ​യ്​​ൻ മ​തി​യെ​ന്ന്​ തീ​രു​മാ​നി​ച്ചി​രു​ന്നു. വ​ള​ർ​ന്നു​വ​രു​ന്ന ന​ട​നാ​ണ്​ ഷെ​യ്​​ൻ. ഭാ​വി​യി​ൽ ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ ഷെ​യ്​​നി​നെ തേ​ടി​യെ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. വ​ള​രെ മി​ക​ച്ച​രീ​തി​യി​ൽ ത​ന്നെ ഷെ​യ്​​ൻ കു​മ്പ​ള​ങ്ങി​യി​ലെ ക​ഥാ​പാ​ത്രം ചെ​യ്​​തി​ട്ടു​ണ്ട്.

കു​മ്പ​ള​ങ്ങി​യി​ലെ കൂ​ട്ടാ​യ്​​മ
ദി​ലീ​ഷ്​ പോ​ത്ത​ൻ കു​മ്പ​ള​ങ്ങി​യു​ടെ നി​ർ​മാ​ണ​ത്തി​ലേ​ക്ക്​ എ​ത്തി​യ​തോ​ടെ​യാ​ണ്​ കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ സി​നി​മ​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ സാ​ധി​ച്ച​ത്. പി​ന്നീ​ട്​ ഫ​ഹ​ദ്​ കൂ​ടി നി​ർ​മാ​ണ​ത്തി​ലേ​ക്ക്​ എ​ത്തി​യ​തോ​ടെ ധൈ​ര്യ​ത്തോ​ടെ എ​നി​ക്ക്​ മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. ചി​ത്രീ​ക​ര​ണം ഭം​ഗി​യാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​രു​വ​രും എ​ന്നെ വ​ള​രെ​യ​ധി​കം സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. വ​ർ​ഷ​ങ്ങ​ളാ​യി ഒ​രു​മി​ച്ച്​ പ്ര​വ​ർ​ത്തി​ച്ച​വ​രാ​ണ്​ ഇൗ ​സി​നി​മ​യു​ടെ അ​ണി​യ​റ​യി​ലു​ള്ള​വ​രെ​ല്ലാം. ശ്യാം ​പു​ഷ്​​ക​ര​ൻ, ദി​ലീ​ഷ്, ഫ​ഹ​ദ്​ എ​ന്നി​വ​രു​മാ​യെ​ല്ലാം നേ​ര​േ​ത്ത​ത​ന്നെ എ​നി​ക്ക്​ പ​രി​ച​യ​മു​ണ്ട്.

Kunbalanji-Nights
കു​മ്പ​ള​ങ്ങി നൈ​റ്റ്​​സ്​ സിനിമയിൽ നിന്ന്​


സി​നി​മ​യി​ലേ​ക്കു​ള്ള വ​ര​വ്​​
പ​ല ചെ​റു​പ്പ​ക്കാ​രെ​യും​പോ​ലെ സി​നി​മ ത​ന്നെ​യാ​യി​രു​ന്നു എ​െ​ൻ​റ​യും ആ​ഗ്ര​ഹം. സി​നി​മ​യി​​ലേ​ക്ക്​ എ​ത്തി​പ്പെ​ടാ​നു​ള്ള വ​ഴി​ക​ൾ കു​റ​വാ​യി​രു​ന്നു. ഷൊ​ർ​ണൂ​ർ എ​ന്ന സ്ഥ​ല​ത്തു​ള്ള ആ​ൾ​ക്ക്​ മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക്​ ക​ട​ന്നു​വ​രാ​നു​ള്ള വ​ഴി​ക​ൾ പ​രി​മി​ത​മാ​യി​രു​ന്നു. പി​ന്നീ​ട്​ കൊ​ച്ചി​യി​ലെ​ത്തു​ക​യും സു​ഹൃ​ത്ത്​ വ​ഴി ആ​ഷി​ക്​ അ​ബു​വി​നെ പ​രി​ച​യ​പ്പെ​ടു​ക​യും ചെ​യ്തു. അ​താ​ണ്​ സി​നി​മ ക​രി​യ​റി​ൽ വ​ഴി​ത്തി​രി​വാ​യ​ത്. ആ​ഷി​ക്​ അ​ബു​വി​െ​ൻ​റ സം​വി​ധാ​ന സ​ഹാ​യി​യാ​യി​ട്ടാ​യി​രു​ന്നു തു​ട​ക്കം. ആ​ഷി​ക്കിെ​ൻ​റ ആ​ദ്യ സി​നി​മ മു​ത​ൽ അ​ദ്ദേ​ഹ​ത്തി​െ​ൻ​റ കൂ​ടെ ഞാ​നു​ണ്ട്.

ശൈ​ലി, ഭാ​വി പ്രോ​ജ​ക്​​ടു​ക​ൾ
മാ​റ്റ​ങ്ങ​ൾ സി​നി​മ​യി​ൽ വ​ന്നു​കൊ​ണ്ടി​രി​ക്കും. ന​മ്മ​ൾ എ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന സെ​മി റി​യ​ലി​സ്​​റ്റി​ക്​ രീ​തി​യി​ൽ ത​ന്നെ എ​ല്ലാ​വ​രും ക​ഥ പ​റ​യ​ണ​മെ​ന്നി​ല്ല. വ്യ​ത്യ​സ്​​ത​മാ​യ ശൈ​ലി​യി​ൽ ന​ല്ല​രീ​തി​യി​ൽ ക​ഥ​പ​റ​യു​ന്ന ഒ​രു​പാ​ട്​ ചെ​റു​പ്പ​ക്കാ​ർ സി​നി​മ​യി​ൽ ഉ​യ​ർ​ന്നു​വ​രു​ന്നു​ണ്ട്. അ​തു​കൊ​ണ്ട്​ സി​നി​മ​യു​ടെ ഭാ​വി മി​ക​ച്ച​താ​യി​രി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ എ​നി​ക്കു​ണ്ട്. പു​തി​യ പ്രോ​ജ​ക്​​ടു​ക​ളെ കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​േ​ത​യു​ള്ളൂ. അ​തേ​ക്കു​റി​ച്ചൊ​ന്നും ഇ​പ്പോ​ൾ പ​റ​യാ​റാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movies newsFahad fasilKunbalanji NightsMadhu C Narayanan
News Summary - Kunbalanji Nights Madhu C Narayanan -Movies News
Next Story