Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightവീരപ്പ​െൻറ ജീവിതം ഇനി...

വീരപ്പ​െൻറ ജീവിതം ഇനി വെബ്​ സീരീസ്​; നിർമാണം ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റ് 

text_fields
bookmark_border
veerappan web series
cancel

വീരപ്പന്‍റെ കഥയും ഏറ്റുമുട്ടല്‍ കൊലപാതകവും സീരീസ് രൂപത്തില്‍ വരുന്നു. ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റ് നിര്‍മിക്കുന്ന വെബ് സീരീസ് ഐ.പി.എസ് ഓഫീസർ വിജയകുമാർ എഴുതിയ 'Chasing The Brigand' എന്ന പുസ്തകത്തിനെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്.

വീരപ്പനെ പിടികൂടുന്നതിന് വേണ്ടിയുള്ള സ്പെഷ്യൽ ടാസ്ക് ഫോഴ്സിന് നേതൃത്വം നല്‍കിയത് ഐപിഎസ് ഓഫീസറായ വിജയകുമാറായിരുന്നു. ഈ ഓപ്പറേഷനെ കുറിച്ചാണ് ബുക്കിൽ വിവരിച്ചിരിക്കുന്നത്. പുസ്തകത്തെ അധികരിച്ചോ, കഥാപാത്രങ്ങളോ, ആഖ്യാനമോ പശ്ചാത്തലമാക്കി സിനിമ, സീരീസ് എന്നിവ പുറത്തിറക്കിയാല്‍ നിയമപരമായി നേരിടുമെന്നും മുഴുവന്‍ അവകാശവും തങ്ങള്‍ക്കായിരിക്കുമെന്നും ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റ് പത്ര കുറിപ്പിലൂടെ അറിയിച്ചു. വെബ് സീരീസിന്‍റെ ചിത്രീകരണം ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അവസാനിക്കുന്നതോടെ ആരംഭിക്കുമെന്നും ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റ് അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Veerappan: Chasing the BrigandVeerappan
News Summary - e4 entertainment going to produce veerappan web series
Next Story