Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തലയുടെ 'വിവേകം'; മാസ് ടീസർ...

text_fields
bookmark_border
തലയുടെ വിവേകം; മാസ് ടീസർ...
cancel

തല അജിത്ത് ചിത്രം വിവേകത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. ശിവ ഒരുക്കുന്ന ചിത്രത്തിന്‍റെ സംഗീതം  ഒരുക്കുന്നത് അനിരുദ്ധ് ആണ്. വേതാളം, വീരം എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം തലയും ശിവയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കാജല്‍ അഗര്‍വാള്‍ നായികയാകുന്ന ചിത്രത്തിലൂടെ ബോളീവുഡ് താരം വിവേക് ഒബ്‌റോയി വില്ലന്‍ വേഷത്തിലും എത്തുന്നു. ചിത്രം നിര്‍മ്മിക്കുന്നത് സത്യജ്യോതി ഫിലിംസാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vivegam - Official Teaser | Ajith Kumar, Vivek Oberoi, Kajal, Akshara | Vetri | Anirudh | Siva
Next Story