ഇത് മാസ്; തല ചിത്രം 'വിശ്വാസ'ത്തിന്‍റെ ട്രെയിലർ

14:49 PM
30/12/2018

തല അജിത്ത്-നയൻതാര ചിത്രം 'വിശ്വാസ'ത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ അജിത്ത് ഇരട്ട വേഷത്തിലാണ് എത്തുന്നത്. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

നേത്തെ ബില്ല, ആരംഭം എന്നീ ചിത്രങ്ങളിലാണ് നയൻതാരയും അജിത്തും ഒന്നിച്ചത്. ചിത്രം െപാങ്കലിന് റിലീസ് ചെയ്യും. ചിത്രത്തിൽ അജിത് ഒരു പാട്ടും ആലപിക്കുന്നുണ്ട്. ഡി.ഇമ്മന്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നവജ്യോതി ഫിലിംസ് ആണ് നിര്‍മ്മാണം. 
 

Loading...
COMMENTS