Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightവിശ്വാസവുമായി തലയും...

വിശ്വാസവുമായി തലയും തലൈവിയും; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

text_fields
bookmark_border
Viswasaaam
cancel

തല അജിത്ത്-നയൻതാര ചിത്രം 'വിശ്വാസ'ത്തിന്‍റെ ലൊക്കേഷൻ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. നയൻസും അജിത്തും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്.

viswasam familty

ചിത്രത്തിൽ അജിത്ത് ഇരട്ട വേഷത്തിലാണ് എത്തുന്നത്. നേത്തെ ബില്ല, ആരംഭം എന്നീ ചിത്രങ്ങളിലാണ് നയൻതാരയും അജിത്തും ഒന്നിച്ചത്. ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thalaajithmalayalam newsmovie newsNayantharViswasam
News Summary - Viswasam new stills out: Nayans with Ajith-Movie News
Next Story