Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൂത്തുകുടിക്ക് ഐക്യദാർഢ്യം: പിറന്നാൾ ആഘോഷമില്ലെന്ന് വിജയ്

text_fields
bookmark_border
vijay
cancel

ജൂൺ 22ന് തമിഴിന്‍റെ ഇളയദളപതി വിജയിയുടെ 44ാം പിറന്നാളാണ്. എന്നാൽ തൂത്തുകുടിയിലെ സമരം ചെയ്യുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇത്തവണത്തെ പിറന്നാൾ ആഘോഷമില്ലെന്ന് അറിയിച്ചിരിക്കുകയാണ് താരം. തന്‍റെ പിറന്നാൾ ആഘോഷിക്കരുതെന്നും വിജയ് ആരോധകരോടും നിർദേശിച്ചിട്ടുണ്ട്. 

തൂത്തുക്കുടി സമരത്തിനിടെയുണ്ടായ വെടിവെപ്പില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ വിജയ് കഴിഞ്ഞദിവസം സന്ദര്‍ശിച്ചിരുന്നു. കൊല്ലപ്പെട്ട 13 പേരുടെ വീടുകളിലും നടന്‍ സന്ദര്‍ശിച്ച് കുടംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ഒരു ലക്ഷം രൂപ വീതം ധനസഹായവും നല്‍കിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vijay won't celebrate his birthday. Here's why
Next Story