വിജയവും തോൽവിയും ഒരുപോലെ നോക്കിക്കാണുന്നു -സേതുപതി

11:27 AM
02/07/2019
vijay sethupathy

തമിഴിൽ തന്‍റേതായ ഉടം കണ്ടെത്തിയ താരമാണ് മക്കൾ സെൽവൻ വിജയ് സേതുപതി. സിനിമകളുടെ ജയപരാജയങ്ങൾ ഒരുപോലെയാണ് നോക്കിക്കാണുന്നതെന്ന് അദ്ദേഹം ഒരു ഒാൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

സിനിമകളിൽ വലിയ പ്രതീക്ഷകൾ വെച്ച് പുലർത്താറില്ല. ആ സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും തോന്നാറുണ്ട്. വിജയ പരാജയവും ലാഭ നഷ്ടവും എല്ലാം ഒരുപോലെയാണ് നോക്കിക്കാണുന്നതെന്നും സേതുപതി കൂട്ടിച്ചേർത്തു. 

Loading...
COMMENTS