Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തോക്കുമായി മക്കൾ സെൽവൻ: പേട്ട’യുടെ പുതിയ ലുക്ക്

text_fields
bookmark_border
vijay-sethupathi petta look
cancel

സ്റ്റൈൽമന്നൻ രജനീകാന്തും സൂപ്പർഹിറ്റ് സംവിധായകൻ കാർത്തിക്​ സുബ്ബരാജും ഒന്നിക്കുന്ന ‘പേട്ട’യുടെ പുതിയ ലുക്ക് പുറത്ത്. മക്കൾ സെൽവൻ വിജയ് സേതുപതി തോക്കുമായി നിൽക്കുന്ന ലുക്ക് ആണ് പുറത്ത് വന്നത്. ചിത്രത്തിൽ സേതുപതി വില്ലൻ ആണ്.

നവാസുദ്ദീന്‍ സിദ്ദീഖി, സിമ്രന്‍, തൃഷ, ബോബി സിന്‍ഹ തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്. ചിത്രം പൊങ്കൽ റിലീസ് ആണ്. അനിരുദ്ധ് രവിചന്ദറാണ് പശ്ചാത്തല സംഗീതം. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്‌.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - vijay-sethupathi petta look released-movie news
Next Story