Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഇളയ...

ഇളയ ദളപതി-മുരുഗദോസ്സ്​ ചിത്രം; ഫസ്റ്റ്​ലുക്കും പേരും പുറത്തുവിട്ടു

text_fields
bookmark_border
vijay-murugadoss
cancel

ഇളയ ദളപതി വിജയും സൂപ്പർ സംവിധായകൻ എ.ആർ മുരുഗദോസ്സും ഒരുമിക്കുന്ന മൂന്നാമത്​​ ചിത്രത്തി​​​​െൻറ പേര്​ പുറത്തുവിട്ടു. സർക്കാർ എന്നാണ് പുതിയ പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറിന്​ നൽകിയ പേര്​. കീർത്തി സുരേഷ്​ നായികയാകുന്ന ചിത്രം നിർമിക്കുന്നത്​ സൺ പിക്​ചേഴ്​സി​​​െൻറ ബാനറിൽ കലാനിധിമാരനാണ്​​. 

ദീപാവലിക്ക്​ റിലീസ്​ ചെയ്യാനിരിക്കുന്ന ചിത്രം ഏറ്റുമുട്ടുക നടിപ്പിൻ നായകൻ സൂര്യയുടെ എൻ.ജി.കെ എന്ന ചിത്രവുമായാണ്​. തമിഴിലെ മുൻനിര സംവിധായകനായ ശെൽവരാഘവൻ ഒരുക്കുന്ന ഗ്യാങ്​സ്റ്റർ ചി​ത്രത്തിൽ സായ്​ പല്ലവി, രാകുൽ പ്രീത്​ സിങ്​ എന്നിവരാണ്​ നായികമാരാകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor Vijayar murugadosmalayalam newsmovie newsNew Movie
News Summary - vijay new movie announced-movies
Next Story