Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'സെയ്ത്താ'ന്‍റെ 10 മിനിറ്റ് വിഡിയോ പുറത്ത്

text_fields
bookmark_border
സെയ്ത്താന്‍റെ 10 മിനിറ്റ് വിഡിയോ പുറത്ത്
cancel

ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യുന്ന വിജയ് ആന്‍റണിയുടെ സൈക്കോ ത്രില്ലർ ചിത്രം 'സെയ്ത്താ'ന്‍റെ 10 മിനിറ്റ് വിഡിയോ പുറത്ത്. സിനിമയുടെ പ്രചാരണത്തിന്‍റെ ഭാഗമായി അണിയറക്കാരാണ് പുതിയ മാർഗം സ്വീകരിച്ചത്.   

'ദ് ഗേള്‍ വിത്ത് ദ് ഡ്രാഗണ്‍' എന്ന സൈക്കോ ത്രില്ലര്‍ നോവലിനെ ആസ്പദമാക്കിയുള്ള ചിത്രത്തിന്‍റെ സംവിധായകൻ പ്രദീപ് കൃഷ്ണമൂര്‍ത്തിയാണ്. അരുന്ധതി നായരും ചാരുഹാസനും വൈജി മഹേന്ദ്രയുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഫാത്തിമ വിജയ് ആന്‍റണിയാണ് നിർമാണം.

സെപ്തംബറില്‍ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vijay Antony film Saithan's 10 minute video released
Next Story