Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാബാലൻ 'തല'യോടൊപ്പം തമിഴിലേക്ക്

text_fields
bookmark_border
vidya Balan with Ajith
cancel

വിദ്യ ബാലൻ തല അജിത്തിന്‍റെ നായികയായി തമിഴിലേക്ക്. ബോളിവുഡ് ചിത്രം പിങ്കിന്‍റെ തമിഴ് റീമേക്കിലാണ് വിദ്യ തമിഴ ിലെത്തുന്നത്. എച്. വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷൂട്ടിങ് ഹൈദരാബാദിൽ പുരോഗമിക്കുകയാണെന്നാണ് വിവരം. ബോണി കപൂറാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. നീരവ് ഷായാണ് ഛായാഗ്രഹണം. ആദിക് രവിചന്ദ്രന്‍, അര്‍ജുന്‍ ചിദംബംരം, രംഗരാജ് പാണ്ഡ്യ, അഭിരാമി വെങ്കടാചലം, അശ്വിന്‍ റാവു, സുജിത് ശങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. 2019 മെയ് മാസം ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vidya Balan to Make Her Tamil Debut Opposite South Superstar Ajith-Movie News
Next Story