ഫഹദ് വില്ലനാകുന്ന ശിവകാർത്തികേയൻ ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ 

15:06 PM
06/12/2017
Velaikaran-Motion-poster

ഫഹദ് ഫാസില്‍ വില്ലനായെത്തുന്ന തമിഴ്‍ചിത്രം വേലൈക്കാരന്‍റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയനാണ് നായകന്‍. നയന്‍താരയാണ് നായിക. അനിരുദ്ധ് രവിചന്ദറാണ് സംഗീതസംവിധായകന്‍. ഛായാഗ്രഹണം രാംജി. 2015 ല്‍ പുറത്തിറങ്ങിയ തനി ഒരുവന്‍ എന്ന ഹിറ്റ് സിനിമക്ക് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

COMMENTS