തൃഷയുടെ ആക്ഷൻ ചിത്രം ‘ഗർജനൈ’ -ട്രെയിലർ

13:13 PM
22/08/2019

തൃഷ നായികയാകുന്ന ചിത്രം ഗർജനൈയുടെ ട്രെയിലർ പുറത്തിറങ്ങി. അനുഷ്ക ശർമ നായികയായ ബോളിവുഡ് ചിത്രം എൻ.എച് 10 ന്‍റെ റീമേക്ക് ആണ് ചിത്രം. സുന്ദർ ബാബുവാണ് സംവിധാനം. 

വംശി കൃഷ്ണ, അമിത്, മധുമിത, ശ്രീരഞ്ജിനി എന്നിവരാണ് ‘ഗർജനൈ’യിലെ പ്രധാനതാരങ്ങൾ. 

Loading...
COMMENTS