Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാർത്തിയും ജ്യോതികയും ഒന്നിക്കുന്ന ജിത്തു ജോസഫ് ചിത്രം ‘തമ്പി’
text_fieldsbookmark_border
കാർത്തിയും ജ്യോതികയും ഒന്നിക്കുന്ന ജിത്തു ജോസഫ് ചിത്രം തമ്പിയുടെ ട്രെയിലർ പുറത്ത്. സത്യരാജ്, നിഖില വിമൽ, ഇളവരസ്, ബാല, ആൻസൺ, ഹരീഷ് പേരടി എന്നിവർ മറ്റുതാരങ്ങളാകുന്നു.
സംഗീതം ഗോവിന്ദ് വസന്ത, ഛായാഗ്രഹണം ആർ.ഡി. രാജശേഖർ. കൈതിക്കു ശേഷം കാർത്തി നായകനാകുന്ന ചിത്രം ഡിസംബർ റിലീസ് ആയി തിയറ്ററുകളിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
