Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോഹൻലാലും സൂര്യയും ഒന്നിക്കുന്നു
text_fieldsbookmark_border
നടൻ മോഹൻലാലും തമിഴ് നടൻ സൂര്യയും ഒന്നിക്കുന്നു. അയൻ, കോ, മാട്രാൻ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത കെ.വി ആനന്ദ് ഒരുക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. സംവിധായകൻ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ലൈക പ്രൊഡക്ഷൻസ് ആണ് നിർമാണം. സൂര്യയുടെ സെൽവരാഘവൻ ചിത്രത്തിന് ശേഷമാകും ഈ പ്രോജക്ട് ആരംഭിക്കുക.
മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്നതില്‍ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ആനന്ദ് ട്വീറ്റ് ചെയ്തു. മോഹൻലാലുമായി ഒന്നിക്കുന്നതിന്‍റെ ത്രില്ലിലാണ് താനെന്നാണ് സൂര്യയുടെ ട്വീറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
