Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൂര്യയുടെ 'തന്നാ സേർന്ത കൂട്ടം' വരുന്നു

text_fields
bookmark_border
സൂര്യയുടെ തന്നാ സേർന്ത കൂട്ടം വരുന്നു
cancel

സൂര്യയുടെ പുതിയ ചിത്രമാണ് 'തന്നാ സേർന്ത കൂട്ടം. ചിത്രത്തിന്‍റെ ടീസർ ജുലൈ 23 ന് പുറത്തിറങ്ങും. വിഗ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂര്യ കിടിലൻ ഗെറ്റപ്പിലാണ് എത്തുന്നത്. കോമഡിയും ആക്ഷനും കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്.  കീർത്തി സുരേഷാണ് നായിക.

ബാഹുബലിയിലെ ശിവഗാമിയായി തിളങ്ങിയ രമ്യാ കൃഷ്ണനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു സയൻസ് ഫിക്ഷൻ ചിത്രമായ 24 ന്റെ പരാജയത്തിനുശേഷം കാണികളും നടൻ സൂര്യയും പ്രതീക്ഷയർപ്പിക്കുന്ന ചിത്രമാണിത്. ആഗസ്റ്റിൽ ചിത്രം തിയേറ്ററുകളിലെത്തും.

അതേസമയം, നീരജ് പാണ്ഡെ സംവിധാനം ചെയ്ത 'സ്പെഷ്യൽ 26'ന്‍റെ പകർപ്പാണ് ചിത്രമെന്ന ആപരോപണങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Suriya's Thaana Serntha Kootam teaser on July 23, fans elated
Next Story