സൂര്യയുടെ നായികയായി അപർണ ബാലമുരളി; സംവിധാനം ഇരുധിസുട്രു ഫെയിം

15:16 PM
07/04/2019
surya-38

നടിപ്പിൻ നായകൻ സൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിൽ നായികയായി യുവനടി അപർണ ബാലമുരളി. മാധവനും ഋതിക സിങ്ങും തകർത്തഭിനയിച്ച ഇരുധിസുട്ര്​ എന്ന ചിത്രത്തി​​െൻറ സംവിധായിക സുധ കൊങ്കരയാണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​. സൂര്യ 38 എന്ന താൽകാലിക നാമം നൽകിയ ചിത്രത്തിന്​ സംഗീതമൊരുക്കുന്നത്​ ജി.വി പ്രകാശ്​ കുമാർ.

പ്രകാശ്​കുമാറാണ്​ സുര്യ38​​െൻറ പൂജ ചിത്രങ്ങൾ പങ്കുവെച്ചത്​. പൂജ ചടങ്ങിൽ നടൻ കാർത്തിയും പ​ങ്കെടുത്തിരുന്നു. സൂര്യയുടെ ചിത്രത്തി​​െൻറ ഭാഗമാവാൻ സാധിച്ചതി​​െൻറ സന്തോഷം പങ്കിട്ട്​ അപർണ ട്വീറ്റ്​ ചെയ്​തു. 

Loading...
COMMENTS