Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightവിമാനത്തില്‍ കയറാത്ത...

വിമാനത്തില്‍ കയറാത്ത 100 കുട്ടികള്‍ക്ക് സൗജന്യയാത്രയുമായി സൂര്യ

text_fields
bookmark_border
വിമാനത്തില്‍ കയറാത്ത 100 കുട്ടികള്‍ക്ക് സൗജന്യയാത്രയുമായി സൂര്യ
cancel

നടൻ സൂര്യ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സുരറൈ പോട്രിലെ ഗാനം വിമാനത്തിൽ ലോഞ്ച് ചെയ്യുന്നു. ഫെബ്രുവരി 13ന് സ്പൈസ് ജെറ്റ് ബോയിങ് 737 എയർ ക്രാഫ്റ്റിൽ ലോഞ്ച് ചെയ്യുക. വിമാനത്തിൽ ഇതുവരെ യാത്ര ചെയ്യാത്ത 100 കുട്ടികൾക്ക് മുന്നിലാണ് ഗാനം ലോഞ്ച് ചെയ്യുക എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്.

തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉപന്യാസ മത്സരം നടത്തിയിരുന്നു. അതിലെ വിജയികള്‍ക്കാണ് വിമാന യാത്രയ്ക്ക് അവസരം ലഭിക്കുന്നത്. സൂര്യയുടെ മൂപ്പത്തിയെട്ടാമത്തെ ചിത്രമാണിത്. മലയാളി താരം അപര്‍ണ മുരളിയാണ് നായിക. 2ഡി എന്റര്‍ടൈന്‍മെന്റ്‌സും സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗുനീത് മോംഘയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുധ കൊങ്ങര സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 21 ന് പുറത്തിറങ്ങും.

എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഫെബ്രുവരി 21നാണ് ചിത്രത്തിലെ റീലീസ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightSuriyamalayalam newsmovie newsVeyyon Silli song
News Summary - Suriya and team to take 100 kids on a flight to launch Veyyon Silli song
Next Story