ശിവകാർത്തികേയൻ നിർമ്മിക്കുന്ന ’കനാ’യുടെ മോഷൻ പോസ്റ്റർ 

21:01 PM
16/05/2018
kana-motion

ശിവകാർത്തികേയൻ നിർമ്മിക്കുന്ന തമിഴ് ചിത്രം കനായുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. അരുൺരാജ കാമരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഐശ്വര്യ രാജേഷ് ആണ് പ്രധാന വേഷത്തിലെത്തുന്നത്. ഐശ്വര്യയുടെ പിതാവായി സത്യരാജും വേഷമിടുന്നുണ്ട്. വനിതാ ക്രിക്കറ്റ് പശ്ചാത്തലമാക്കിയൊരുക്കുന്ന ഒരു സ്‌പോര്‍ട്‌സ് ഡ്രാമയാണ് ചിത്രം.

Loading...
COMMENTS