Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിൾ റേക്കോഴ്സ് പണിപറ്റിച്ചു; സിങ്കം 3 യുടെ വ്യാജപതിപ്പ് ഇന്‍റർനെറ്റിൽ

text_fields
bookmark_border
തമിൾ റേക്കോഴ്സ് പണിപറ്റിച്ചു; സിങ്കം 3 യുടെ വ്യാജപതിപ്പ് ഇന്‍റർനെറ്റിൽ
cancel

സൂര്യ നായകനായ സിങ്കം 3യുടെ വ്യജ പതിപ്പ് ഇന്‍റർനെറ്റിൽ. തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റാണ് ചിത്രം ചോര്‍ത്തിയത്. ചിത്രം പ്രദര്‍ശനത്തിനെത്തും മുമ്പുതന്നെ ഇൻർർനെറ്റിൽ ചോർത്തുമെന്ന് തമിൾ റോക്കേഴസ് വെല്ലുവിളിച്ചിരുന്നു. ചിത്രം ലഭ്യമാവുന്ന വെബ്സൈറ്റിന്റെ ലിങ്ക്  തമിൾ റോക്കേഴസ്  ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. 

സിങ്കം 3 ഓണ്‍ലൈനിൽ ചോർത്തിയാൽ ആറ് മാസത്തിനുള്ളില്‍ തമിള്‍ റോക്കേഴ്‌സിനെ അഴിക്കുള്ളിലാക്കുമെന്നും അവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോള്‍ ആ രംഗം ഫെയ്‌സ്ബുക്കില്‍ ലൈവായി കാണിക്കുമെന്നും നിർമാതാവ് ജ്ഞാനവേല്‍ രാജ പറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും ഹാക്കേഴ്സിനെ ബാധിച്ചില്ല. ചിത്രം റിലീസായി രണ്ടാം ദിവസം തന്നെ ഹാക്കേഴ്സ് പണി പറ്റിച്ചു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Singam 3 leaked
Next Story