Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മക്കൾ സെൽവന്‍റെ കിടിലൻ ലുക്ക്; സീതാകാതി

text_fields
bookmark_border
SEETHAKATHISEETHAKATHI
cancel
വിജയ് സേതുപതിയുടെ പുതിയ ചിത്രം 'സീതാകാതി'യുടെ ഫസ്റ്റ്ലുക് പോസ്റ്റർ പുറത്തുവിട്ടു. ബാലാജി ധരണീധരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു നാടകകലാകാരന്‍റെ വേഷത്തിലാണ് വിജയ്‌ സേതുപതി എത്തുന്നത്‌.  ഓസ്കാര്‍ പുരസ്ക്കാര ജേതാക്കളായ കെവിന്‍ ഹനേയ്, അലക്സ്‌ നോബിള്‍ എന്നിവര്‍ ചേര്‍ന്നാണ് വിജയ്‌യുടെ മേക്കപ്പ് ഡിസൈന്‍ ചെയ്തിട്ടുള്ളത്‌. 
 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Seethakaathi reveal Vijay Sethupathy's look-Movie News
Next Story