Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർക്കാറിന്‍റെ റിലീസ് ടീസർ

text_fields
bookmark_border
vijay sarkar
cancel

തുപ്പാക്കിക്കും കത്തിക്കും ശേഷം ഇളയദളപതി വിജയും എ.ആർ മുരുഗദോസും ഒന്നിക്കുന്ന 'സർക്കാർ' എന്ന ചിത്രത്തി​​​​​​െൻറ റിലീസ് ടീസർ പുറത്തിറങ്ങി. ദീപാവലി ചിത്രമായെത്തുന്ന സർക്കാർ നവംബർ 6നാണ് റിലീസ് ചെയ്യുക.

മലയാളിയായ കീർത്തി സുരേഷാണ്​ നായിക. ഗിരീഷ്​ ഗംഗാദരൻ കാമറ കൈകാര്യം ചെയ്​ത ചിത്രം എഡിറ്റ്​ ചെയ്യുന്നത്​ ശ്രീകർ പ്രസാദാണ്​. വരലക്ഷ്മി ശരത്കുമാറും ചിത്രത്തിലുണ്ട്. രാധാ രവിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. യോഗി ബാബു, പ്രേംകുമാര്‍, കറുപ്പയ്യ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sarkar Release Teaser out-Movie News
Next Story