Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഇതു താൻ നമ്മ സർക്കാർ;...

ഇതു താൻ നമ്മ സർക്കാർ; ദളപതി-മുരുഗദോസ്സ്​ ചിത്രത്തി​െൻറ മാസ്​ ടീസർ VIDEO

text_fields
bookmark_border
vijay.jpg
cancel

സൂപ്പർഹിറ്റുകളായ തുപ്പാക്കിക്കും കത്തിക്കും ശേഷം ഇളയദളപതി വിജയ്​യും എ.ആർ മുരുഗദോസ്സും ഒന്നിക്കുന്ന സർക്കാർ എന്ന ചിത്രത്തി​​​​െൻറ ടീസർ പുറത്ത്​. സൺ ടി.വി നിർമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തി​​​​െൻറ ഫസ്റ്റ്​ലുക്​ വന്നതുമുതൽ ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു.

മലയാളിയായ കീർത്തി സുരേഷാണ്​ നായികയായി എത്തുന്നത്​. ഗിരീഷ്​ ഗംഗാദരൻ കാമറ കൈകാര്യം ചെയ്​ത ചിത്രം എഡിറ്റ്​ ചെയ്യുന്നത്​ ശ്രീകർ പ്രസാദാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actor Vijayar murugadosmalayalam newsmovie newsTamil Moviesarkar movie
News Summary - Sarkar-Official Teaser-movie news
Next Story