Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാക്ഷസനിലെ ആ രംഗങ്ങൾ പിറന്നത് ഇങ്ങനെ...

text_fields
bookmark_border
ratsasan
cancel

തമിഴ് ചിത്രം രാക്ഷസൻ മലയാളത്തിലും വലിയ ഹിറ്റായിരുന്നു. രാംകുമാർ സംവിധാനം ചെയ്ത ചിത്രം സാമൂഹിക മാധ്യമങ്ങളിലടക്കം ഇപ്പോഴും ചർച്ചയാണ്. സിനിമയിലെ വിഷ്വല്‍ എഫക്ട്സ് ഒരുക്കിയതിന്‍റെ മേക്കിങ് വിഡിയോ കഴിഞ്ഞദിവസം പുറത്തിറങ്ങി. അക്ഷ സ്റ്റുഡിയോസാണ് വി.എഫ്.എക്സിന് പിന്നിൽ.

അമലാ പോൾ നായികയായ ചിത്രത്തിൽ വിഷ്ണു വിശാലായിരുന്നു നായകൻ.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ratsasan Vfx Breakdown-Movie News
Next Story