Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രജനികാന്തിന് അമേരിക്കയില്‍ ചികിത്സ

text_fields
bookmark_border
രജനികാന്തിന് അമേരിക്കയില്‍ ചികിത്സ
cancel
ചെന്നൈ: നടന്‍ രജനികാന്ത് അമേരിക്കയില്‍ ചികിത്സ തേടി. ‘എന്തിര’ന്‍െറ  തുടര്‍ച്ചയായി എത്തുന്ന ശങ്കറിന്‍െറ ‘2.0’ എന്ന സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തീകരിച്ചതിന് പിന്നാലെ അദ്ദേഹത്തിന് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്നാണ് അമേരിക്കയില്‍ ചികിത്സ തേടിയത്. 
വൃക്കരോഗത്തിന് കഴിഞ്ഞ ജൂണില്‍ അമേരിക്കയില്‍ ചികിത്സ തേടിയ രജനി മാസങ്ങള്‍ക്കുശേഷമാണ് ചെന്നൈയിലത്തെിയത്. ഋതുടര്‍ന്ന് ‘കബാലി’ പൂര്‍ത്തീകരിച്ചു. കഴിഞ്ഞ ആഴ്ച ജയലളിതയെ സന്ദര്‍ശിക്കാന്‍ അപ്പോളോ ആശുപത്രിയില്‍ എത്തിയിരുന്നു.  
 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - rajinikanth
Next Story