Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രജനീകാന്തി​െൻറ രാഷ്​ട്രീയ പ്രവേശനം ജനുവരിയിലെന്ന്​ സഹോദരൻ

text_fields
bookmark_border
രജനീകാന്തി​െൻറ രാഷ്​ട്രീയ പ്രവേശനം ജനുവരിയിലെന്ന്​ സഹോദരൻ
cancel
​ചെ​ന്നൈ: രജനീകാന്തി​​െൻറ രാഷ്​ട്രീയ പാർട്ടി പ്രഖ്യാപനം ജനുവരിയിലെന്ന്​ മൂത്തസഹോദരൻ സത്യനാരായണ റാവു.  പിറന്നാൾ ദിനമായ ഡിസംബർ 12ന്​ രജനി പാർട്ടി പ്രഖ്യാപിക്കുമെന്നായിരുന്നു വാർത്തകൾ.  ആരാധകർ ആഗ്രഹിക്കുന്നതിനാൽ രജനിക്ക്​ രാഷ്​ട്രീയത്തി​േലക്ക്​ ഇറങ്ങാതിരിക്കാനാവില്ലെന്നും സത്യനാരായണ റാവു ബംഗളൂരുവിൽ  പറഞ്ഞു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rajanikanth's political entry in January - Movie news
Next Story