Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രജനീകാന്ത്​ ആരോഗ്യ പരിശോധനക്കായി അമേരിക്കയിൽ

text_fields
bookmark_border
rajaneekanth
cancel

മുംബൈ: തമിഴ്​ സൂപ്പർതാരം രജനീകാന്ത്​ ആരോഗ്യ പരിശോധനക്കായി അമേരിക്കയിൽ. പുതിയ ചിത്രമായ കാര കരികാല​​െൻറ ലൊക്കേഷനിൽ നിന്ന്​ താരം ​ആരോഗ്യ പരിശോധനത്തിനായി അമേരിക്കയിലേക്ക്​ പോയെന്നാണ്​ റിപ്പോർട്ട്​. കഴിഞ്ഞ ആഴ്​ചയായിരുന്നു പുതിയ ചിത്രമായ കാല കരികാല​​െൻറ ഷൂട്ടിങിനായി രജനി ചെന്നൈയിൽ നിന്ന്​ മുംബൈയിലെത്തിയത്​.

 കുറേ മാസങ്ങളായി രജനിയുടെ രാഷ്​ട്രീയ പ്രവേശനമാണ്​ തമിഴ്​നാട്ടിലെ പ്രധാനപ്പെട്ട ചർച്ച വിഷയം. രാഷ്​ട്രീയ പ്രവേശനം സംബന്ധിച്ച വാർത്തകൾ സ്ഥിരീകരിക്കാനോ നിരാകരിക്കാനോ രജനി ഇതുവരെ തയാറായിട്ടില്ല. രാഷ്​ട്രീയ പ്രവേശമുണ്ടാവുകയാണെങ്കിൽ അക്കാര്യം അപ്പോൾ എല്ലാവരെയും അറിയിക്കുമെന്നാണ്​ സൂപ്പർതാരത്തി​​െൻറ നിലപാട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - rajaneekanth leaves mumbai for checkup| madhyamam
Next Story