Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightക്വീൻ മലയാളത്തിൽ സംസം;...

ക്വീൻ മലയാളത്തിൽ സംസം; മഞ്ജിമ നായിക 

text_fields
bookmark_border
manjima
cancel

ദേശീയ പുരസ്കാരം നേടിയ ബോളിവുഡ് ചിത്രം ക്വീന്‍ മലയാളത്തിലുമെത്തുന്നു. സം സം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മഞ്ജിമ മോഹന്‍ ആണ് നായിക. നീലകണ്ഠയാണ് സംവിധാനം. തമിഴ് , തെലുങ്ക്, കന്നട റീമേക്കുകളും ചിത്രത്തിന്‍റെതായി പുറത്തിറങ്ങുന്നുണ്ട്. 

പാരിസ് എന്നാണ് തമിഴ് ചിത്രത്തിന്‍റെ പേര്. ഇതിൽ കാജൽ അഗര്‍വാള്‍ നായികയാകും. തെലുങ്കില്‍ തമന്നയാണ് ക്വീനാകുന്നത്.  ഒരു വടക്കന്‍ സെല്‍ഫിയുടെ വിജയത്തിന് ശേഷം രണ്ട് വര്‍ഷത്തിന് ശേഷമാണ് മലയാളത്തിൽ മഞ്ജിമ തിരിച്ചെത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manjima mohanmalayalam newsmovie newsQueen RamakeMalayalam RemakeZAM ZAM
News Summary - Queen Ramake In Malayalam As ZAM ZAM, Manjima Lead-Movie News
Next Story