Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘പേട്ട’യുടെ െസക്കന്‍റ് ലുക്ക്

text_fields
bookmark_border
Petta Second Look
cancel

സ്റ്റൈൽമന്നൻ രജനീകാന്തും സൂപ്പർഹിറ്റ് സംവിധായകൻ കാർത്തിക്​ സുബ്ബരാജും ഒന്നിക്കുന്ന ‘പേട്ട’ എന്ന ചിത്രത്തിന്‍റെ സെക്കന്‍റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. വെള്ള ഷര്‍ട്ടും,കൊമ്പന്‍ മീശയിലുമുള്ള ലുക്കാണ് പുറത്ത് വന്നത്. വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. നവാസുദ്ദീന്‍ സിദ്ദീഖി, സിമ്രന്‍, തൃഷ, ബോബി സിന്‍ഹ തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്.

അനിരുദ്ധ് രവിചന്ദറാണ് പശ്ചാത്തല സംഗീതം. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Petta Movie Second

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Petta Scond Look-Movie News
Next Story