Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരിയെറും പെരുമാളിന് ലഭിക്കുന്ന കൈയ്യടികൾക്ക് പിന്നിൽ ഈ കഠിനാധ്വാനമാണ്...

text_fields
bookmark_border
Pariyerum Perumal Making Video
cancel

മാരി സെൽവരാജ് ചിത്രം പരിയെറും പെരുമാളിന്‍റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. ജാതി രാഷ്ട്രീയം വിളിച്ചു പറയുന്ന ചിത്രം നിരൂപക പ്രശംസ നേടി മുന്നേറുകയാണ്. വിവിധ ചലച്ചിത്രോത്സവങ്ങളിൽ ചിത്രം കൈയ്യടി വാരിക്കൂട്ടുകയാണ്. പാ രജ്ഞിത്താണ് ചിത്രം നിർമ്മിച്ചത്.

കതിർ, ആനന്ദി, യോഗി ബാബു എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pariyerum Perumal Making Video Out-Movie News
Next Story