Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയ് യേശുദാസ് നായകനാകുന്ന ചിത്രം; പടൈവീരൻ  

text_fields
bookmark_border
Padaiveeran
cancel

ഗായകന്‍ വിജയ് യേശുദാസ് നായകനായി എത്തുന്ന  തമിഴ് ചിത്രം പടൈവീരന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ധനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമൃതയാണ് നായിക. സംവിധായകന്‍ ഭാരതിരാജ പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. 

നേരത്തെ ധനുഷ് ചിത്രം മാരിയില്‍ വിജയ് വില്ലനായി എത്തിയിരുന്നു. എന്നാല്‍ നായകനായി അഭിനയിക്കുന്നത് ആദ്യ ചിത്രമാണിത്. കാര്‍ത്തിക് രാജയുടേതാണ് സംഗീതം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Padaiveeran Official Trailer Vijay Yesudas-Movie News
Next Story