നയൻതാരയും ശിവകാർത്തികേയനും; മിസ്റ്റർ ലോക്കൽ 

17:59 PM
18/02/2019

നയൻതാരയും ശിവകാർത്തികേയനും ഒന്നിക്കുന്ന ‘മിസ്റ്റർ ലോക്കലി’ന്‍റെ ടീസർ പുറത്തിറങ്ങി. രാജേഷ് സംവിധാനം ചെയ്യുന്ന മിസ്റ്റർ ലോക്കൽ, സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ ‍ജ്ഞാനവേൽ രാജയാണ് നിർമ്മിച്ചിരിക്കുന്നത്.

ശിവകാർത്തികേയന് പുറമെ സതീഷ്, യോഗി ബാബു, രാധിക ശരത്കുമാർ, ഹരിജ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘വേലെെക്കാരന്’ ശേഷം ശിവകാർത്തികേയനും നയൻതാരയും ഒന്നിക്കുന്ന ചിത്രമാണ് മിസ്റ്റർ ലോക്കൽ.

Loading...
COMMENTS