Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസിനിമാ മേഖലയിലെ...

സിനിമാ മേഖലയിലെ ജീവനക്കാർക്കായി നയൻതാരയുടെ 20 ലക്ഷം

text_fields
bookmark_border
സിനിമാ മേഖലയിലെ ജീവനക്കാർക്കായി നയൻതാരയുടെ 20 ലക്ഷം
cancel

ചെന്നൈ: ലോക്​ഡൗണുമായി ബന്ധപ്പെട്ട്​ തൊഴിൽ നഷ്​ടവും ദുരിതവും അനുഭവിക്കുന്ന സിനിമാ ​േമഖലയിലെ ജീവനക്കാർക്ക ായി തെന്നിന്ത്യൻ നടി നയൻതാര 20 ലക്ഷം നൽകി. ദിവസക്കൂലിക്കാരും മറ്റുമായ തൊഴിലാളികളെ സഹായിക്കാനായി ഫിലീം എം​േപ്ലായീസ്​ ഫെഡറേഷൻ ഒാഫ്​ സൗത്ത്​ ഇന്ത്യക്കാണ്​ (എഫ്​.ഇ.എഫ്​.എസ്​.​െഎ) താരം പണം നൽകിയത്​.

രജനീകാന്ത്​, വിജയ്​ സേതുപതി, സൂര്യ തുടങ്ങിയ താരങ്ങളും നേരത്തെ സംഭാവന നൽകിയിരുന്നു. ലോക്​ഡൗൺ കാലത്ത്​ ഭക്ഷണവും മറ്റും നൽകാനായി നിരവധി താരങ്ങൾ സന്നദ്ധത അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nayantharamalayalam newsmovie newscovid 19lockdown
News Summary - Nayanthara donates Rs.20 lakh to FEFSI
Next Story