Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_right‘മൂക്കുത്തി അമ്മന്‍’...

‘മൂക്കുത്തി അമ്മന്‍’ ആയി നയൻതാര: വൈറലായി ചിത്രങ്ങൾ

text_fields
bookmark_border
‘മൂക്കുത്തി അമ്മന്‍’ ആയി നയൻതാര: വൈറലായി ചിത്രങ്ങൾ
cancel

നയൻതാര ചിത്രം മൂക്കുത്തി അമ്മന്‍റെ ലൊക്കേഷൻ ചിത്രങ്ങൾ സമൂഹ മാധ്യങ്ങളിൽ വൈറലാകുന്നു. നടന്‍ ആര്‍.ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദേവി വേഷത്തിലാണ് നയന്‍താര എത്തുന്നത്. നയന്‍സിന്‍റെ ദേവി ലുക്ക് അടിപൊളിയെന്നാണ് ആരാധകരുടെ കമന്‍റ്. 

ബാലാജി ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സ്മൃതി വെങ്കിട്, ഉര്‍വ്വശി, അജയ് ഘോഷ്, ഇന്ദുജ രവിചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.


 

Show Full Article
TAGS:nayanthara Mookkuthi Amman viral movie news 
News Summary - Nayanthara and Mookkuthi Amman Viral-Movie News
Next Story