സിങ്കമായി ജ്യോതിക; നാച്ചിയാര്‍ ട്രൈലറെത്തി

23:10 PM
13/01/2018
Jyothika

ജ്യോതിക വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രം 'നാച്ചിയാര്‍' എന്ന ചിത്രത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി.  ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് ജ്യോതിക എത്തുന്നത്. ജി.വി പ്രകാശാണ് നായകന്‍. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ സംവിധാനം ബാലയാണ്. സംഗീതം ഇളയരാജ, ബാല തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 

COMMENTS