ശിവകാർത്തികേയനും നയൻസും വീണ്ടും; മിസ്റ്റർ ലോക്കൽ ട്രെയിലർ

14:32 PM
05/05/2019

നയൻതാരയും ശിവകാർത്തികേയനും ഒന്നിക്കുന്ന ‘മിസ്റ്റർ ലോക്കലി’ന്‍റെ ട്രെയിലർ പുറത്തിറങ്ങി. രാജേഷാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ദിനേഷ് കൃഷ്‍ണൻ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ സതീഷ്, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ.ജ്ഞാനവേല്‍രാജയാണ് നിര്‍മിക്കുന്നത്.

‘വേലൈക്കാരന്’ ശേഷം ശിവകാർത്തികേയനും നയൻതാരയും ഒന്നിക്കുന്ന ചിത്രമാണ് മിസ്റ്റർ ലോക്കൽ. 

Loading...
COMMENTS