Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഅപമര്യാദയായി പെരുമാറിയ...

അപമര്യാദയായി പെരുമാറിയ സംവിധായകനെ ചെരിപ്പൂരി അടിച്ചിട്ടുണ്ടെന്ന്​ നടി മുംതാസ്​

text_fields
bookmark_border
mumtaz
cancel

ചെ​ന്നൈ: അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​വി​ധാ​യ​ക​നെ ചെ​രി​പ്പൂ​രി അ​ടി​ച്ചി​ട്ടു​ണ്ടെ​ന്ന്​ ന​ടി മും​താ​സ്. പി​ന്നീ​ട്​ ‘ന​ടി​ക​ർ സം​ഘം’ ഇ​ട​പെ​ട്ടാ​ണ്​ സം​ഭ​വം ഒ​ത്തു​തീ​ർ​പ്പാ​ക്കി​യ​ത്. സം​വി​ധാ​യ​ക​​െൻറ പേ​രു വെ​ളി​പ്പെ​ടു​ത്താ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും സ്വ​കാ​ര്യ ചാ​ന​ലി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ മും​താ​സ്​ പ​റ​ഞ്ഞു.

അ​ഭി​ന​യ ജീ​വി​ത​ത്തി​​െൻറ ആ​ദ്യ​കാ​ല​ത്ത്​ ‘പെ​പ്പ​ർ സ്​​പ്രേ’ പോ​ലു​ള്ള​വ ഉ​ണ്ടാ​യി​രു​ന്നി​ല്ല. കൂ​ടെ അ​മ്മ​ക്ക്​ വ​രാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മു​ള​കു​പൊ​ടി പൊ​തി​ഞ്ഞ്​ ന​ൽ​കു​മാ​യി​രു​ന്നു. പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​യാ​ൽ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഉ​പ​ദേ​ശം. സി​നി​മ​യി​ൽ റോ​ളു​ക​ൾ​ക്ക്​ അ​നു​സൃ​ത​മാ​യി വ​സ്​​ത്ര​ധാ​ര​ണം ന​ട​ത്തേ​ണ്ടി​വ​രും.

എ​ന്നാ​ൽ സ്​​ത്രീ​ക​ൾ പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ലും മ​റ്റും പോ​കു​േ​മ്പാ​ൾ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത​വി​ധ​ത്തി​ൽ വ​സ്​​ത്രം ധ​രി​ക്കു​ക​യാ​ണ്​ ന​ല്ല​തെ​ന്ന്​ ഒ​രു കാ​ല​ത്ത്​ ഗ്ലാ​മ​ർ നാ​യി​ക​യാ​യി​രു​ന്ന മും​താ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsMe Tooactress mumthaz
News Summary - #me too actress mumthaz slaped with chapel- movie news
Next Story