Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാഡ് ആയി ടൊവീനോയും ഡാഡ് ആയി ധനുഷും; ഗംഭീര ട്രെയിലർ

text_fields
bookmark_border
maari 2 trailer
cancel

ധനുഷ് ചിത്രം ‘മാരി 2’വിന്‍റെ ഗംഭീര ട്രെയിലർ പുറത്തിറങ്ങി. ടൊവീനോ തോമസാണ് ചിത്രത്തിലെ വില്ലൻ. വ്യത്യസ്ത ഗെറ്റപ്പിലുള്ള സുന്ദരനായ വില്ലനെയാണ് ടൊവീനോ അവതരിപ്പിക്കുന്നത്. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക.

അറാത് ആനന്ദി' എന്നാണ് സായ് പല്ലവിയുടെ കഥാപാത്രത്തിന്റെ പേര്. ഓട്ടോ ഡ്രൈവറാണ് കഥാപാത്രം. ഡിസംബർ 21 ന് ചിത്രം ലോകവ്യാകമായി റിലീസ് ചെയ്യും. 2015ൽ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണ് ചിത്രം. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് മാരി 2 നിര്‍മ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Maari 2 Trailer Out, Tovino Dhanush-Movie News
Next Story